chineseeggs

ചൈനീസ് മുട്ട : മുട്ട വ്യാപാരികൾ മാതൃഭൂമിയ്ക്കെതിരെ പ്രക്ഷോപത്തിനൊരുങ്ങുന്നു.

മാതൃഭൂമിയുടെ നിരന്തരമുള്ള ചൈനീസ് മുട്ട വാർത്തകൾക്കെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ മുട്ട വ്യാപാരികൾ രംഗത്ത്. വാർത്തകൾ പുറത്ത് വന്നതോടെ കോഴികൾ മുട്ട ഇടാൻ വൈക്ലബ്യം കാണിക്കുന്നതായാണ് തമിഴ്നാട്ടിൽ

pulimurugan

ഇല്ലാ ന്യൂസ് എക്സ്‍ക്ലൂസീവ് അഭിമുഖം: പുലിമുരുകന്‍ പുലി മനസ്സ് തുറക്കുന്നു

മലയാളി പ്രേക്ഷകര്‍ ഉത്സവമാക്കി മാറ്റിയ പുലിമുരുകനിലൂടെ നമുക്ക് എല്ലാം സുപരിചിതനായ പുലിയാണ് ഇന്നത്തെ ഇല്ലാ ന്യൂസ് അതിഥി. പുലിമുരുകനിൽ കടുവ ആയി അഭിനയിക്കേണ്ടി വന്നത്‌ അരോചകം‌ അല്ലേ? ഈ

പ്രേമം തെലുങ്ക് വേര്‍ഷന്റെ കഥ ലീക്കായി

നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യ നായകനും കമല്‍ഹാസന്റെ മകള്‍ ശ്രുതിഹസന്‍ നായികയും ആകുന്ന പ്രേമം തെലുങ്ക് വേര്‍ഷന്റെ കഥ ഇല്ലാന്യൂസിന്‌ ലഭിച്ചു! ചിത്രത്തിലെ ചില രംഗങ്ങള്‍ ഓള്റെഡി, ആന്ധ്രയില്‍ രോമാഞ്ചവും കേരളത്തില്‍ പൊട്ടിച്ചിരിയും സൃഷ്ടിച്ചിരിക്കുന്നതിനിടയിലാണ്‌ പടത്ത്ന്റെ ഫുള്‍ കഥ ചോര്‍ന്നിരിക്കുന്നത്. ഒറിജിനല്‍ പ്രേമം പോലെ നാച്വറല്‍ ആയി എടുത്താല്‍ പടം എട്ടുനിലയില്‍ പൊട്ടും എന്നുറപ്പുള്ളതുകൊണ്ടാണ്‌ തെലുങ്ക്

മേനകാ ഗാന്ധിയെ പട്ടി കടിച്ചു!

  തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസിനു സമീപം വഴിയോരത്ത് ബൊമ്മകള്‍ ഉണ്ടാക്കി വില്‍ക്കുന്ന നാടോടിസംഘത്തില്‍ പെട്ട മേനക പി. ഗാന്ധി എന്ന ബാലികയെയാണ്‌ തെരുവുനായ കടിച്ചത്. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നു കേരളത്തില്‍ വന്നു താമസിക്കുന്ന കുടുംബമാണ്‌ ഇവരുടേത്.

തച്ചങ്കരി ജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ സർക്കാർ വിജ്നാപനം

ആർ ടി ഒ ഓഫീസുകളിൽ വച്ചു നടന്ന സംസ്ഥാന ട്രാൻസ്പോർട്ട്‌ കമ്മീഷ്ണറുടെ ജന്മദിനാഘോഷം വിജയം കണ്ടതോടെ, വരും വർഷങ്ങളിൽ ഇതു പൂർവ്വാധികം ആഘോഷപൂർവം നടത്താൻ കേരള

ഭാവിയിൽ രൂപം കൊള്ളാൻ സാധ്യതയുള്ള കേരള കോൺഗ്രസ്സുകൾ – ഒരു അവലോകനം

പൊളിറ്റിക്കൽ സയൻസ് വിദഗ്ദന്മാരും അനലിസ്റ്റുകളും കേരളാ കോൺഗ്രസ്സിന്റെ പണ്ടേ കാര്യത്തിൽ ആയുധം വെച്ച് കീഴടങ്ങിയവരാണ്. അവരുടെ എല്ലാ നിഗമനങ്ങളും പ്രവചനങ്ങളും കേരളാ കോൺഗ്രസ്സ് പുട്ടുപോലെ പൊടിച്ചു

India 

മേനകാ ഗാന്ധിയെ പട്ടി കടിച്ചു!

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസിനു സമീപം വഴിയോരത്ത് ബൊമ്മകള്‍ ഉണ്ടാക്കി വില്‍ക്കുന്ന നാടോടിസംഘത്തില്‍ പെട്ട മേനക പി. ഗാന്ധി എന്ന ബാലികയെയാണ്‌ തെരുവുനായ കടിച്ചത്. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നു കേരളത്തില്‍ വന്നു താമസിക്കുന്ന കുടുംബമാണ്‌ ഇവരുടേത്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. തെരുവില്‍ ജീവിക്കുന്നകൊണ്ട്, പലപ്പോഴും ഇത്തരം നായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നു ഭയന്നിരുന്നുവെന്നും, അത് ഒഴിവാക്കാന്‍ ആണ്‌ കുട്ടിക്ക് മേനക എന്നു പേരിട്ടതെന്നും കുട്ടിയുടെ പിതാവ് പന്നാലാല്‍ ഗാന്ധി ഇല്ലന്യൂസിനോട് പറഞ്ഞു. നായകള്‍ നന്ദിയുള്ള വര്ഗ്ഗങ്ങള്‍ ആണെന്നു വെറുതെ പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്, വാര്‍ത്ത പുറത്തു വന്നതോടെ പേരുകേട്ട് തെറ്റിദ്ധരിച്ച്, …

കോപ്പാഅമേരിക്കയിൽ നിന്ന് പുറത്തായ ബ്രസീൽ ഐഎസ്‌എലിൽ കളിക്കാൻ അപേക്ഷ കൊടുത്തു

റീയോ ഡി ജെനറോ : ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലോകഫുട്ബോളിലെ കിരീടം വച്ച രാജാക്കന്മാരായ ബ്രസീൽ ടീം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാൻ

RCB യുടെ മത്സരങ്ങൾക്ക് ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ട് ചിയർഗേൾസ്

ബാംഗ്ലൂർ: RCB യുടെ മത്സരങ്ങൾക്ക് ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ട് ചിയർഗേൾസ് നിസ്സഹകരണ സമരം ആരംഭിച്ചു. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന IPL മത്സരം പ്രതിസന്ധിയിലായി. ഇരുന്നൂറിനുമേല്‍ റണ്‍സ് വരുന്ന

ഒരു കോടി കനയ്യ ടീഷർട്ടുകൾ വിറ്റുപോയി

[illa.News 14-Mar-2016] ഈ-കോമേഴ്സ് ഭീമന്‍ മിന്ത്ര.കോം വഴി ഒരു ദിവസംകൊണ്ട് വിറ്റ് പോയത് ഒരു കോടിയിലധികം കനയ്യ ടീഷര്‍ട്ടുകള്‍. ജെ എന്‍ യു പ്രശ്നങ്ങള്‍ക്ക് ശേഷം ജയില്‍

ട്രെയിനിലും ഫുൾറേഞ്ച്‌

[www.illa.news 26-Feb-2016] മൊബൈൽ റേഞ്ച്‌ തടസ്സമാണ്‌ ട്രെയിൻ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഒരിക്കലെങ്കിലും ട്രെയിനിൽ ഫോൺ കട്ടാവാത്ത യാത്രക്കാരനോ അതിന്‌ റെയിൽവേയെ ശപിക്കാത്തവരോ ഉണ്ടാവുകയുമില്ല

ജെഎന്‍യുവിലെ കോണ്ടം ബലൂണിന് പകരം ഉപയോഗിച്ചതെന്ന്

[illa.news] ജെഎന്‍യുവില്‍ ഉണ്ടെന്ന് പറയപ്പെടുന്ന മൂവായിരം കോണ്ടം ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചതല്ലെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാകുമെന്നും അത് യൂണിയന്‍ ഉദ്ഘാടനത്തിന് ബലൂണുകള്‍ കിട്ടാതെ വന്നപ്പോള്‍ വാങ്ങിയതാണ് എന്നും

രാജ്യസ്നേഹം ഇനി അക്ഷയ വഴി !

[ill.news] രാജ്യസ്നേഹ സർട്ടിഫിക്കറ്റുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകാൻ സർക്കാർ ഒരുങ്ങുന്നു. ഇനിമുതൽ കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ കൈപറ്റാനും എന്തിന്‌ പാസ്സ്പോർട്ട്‌ എടുക്കാൻ പോലും ആധാർ കാർഡിനൊപ്പം ഈ

വിദേശമലയാളി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ.

ദുബായിയിൽ ജോലി നോക്കി വരുകയായിരുന്ന മലയാളിയായ ഭഭീഷ് കെ കെ എന്നയാളെയാണ് ഇന്നലെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹപരമായ പരാമർശങ്ങൾ റ്റ്വിട്ടറിൽക്കൂടി നടത്തിയതിന്  അദ്ദേഹത്തെ

വാലന്റൈന്‍സ് ഡേ ഫെബ്രുവരി 29 ലേക്കു മാറ്റണമെന്ന് പൊതുതാല്‍പര്യ ഹർജി

വാലന്റൈൻസ്‌ ഡേ ഫെബ്രുവരി 29 ലേക്കു മാറ്റണമെന്ന പൊതുതാല്പര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വാലന്റൈൻസ് ഡേ യിൽ, 22 നും 29 നും ഇടയിൽ

Kerala 

vimanam
ശബരിമല വിമാനത്താവളം വിവാദത്തിലേക്കോ?

എരുമേലിയില്‍ പുതിയ വിമാനത്താവളത്തിന്റെ ചര്‍ച്ചകള്‍ സജീവമാവുമ്പോള്‍, ഒരു അഭിപ്രായ സമീകരണമെന്ന നിലയില്‍ ചില ഭക്തരുമായി സംസാരിക്കാന്‍ ഇല്ലാന്യൂസ് വൃത്തങ്ങള്‍ക്കായി.
പ്രധാനമായും വനിത കാബിന്‍ ക്രൂവിന്റെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്, ചെറുപ്പകാരികളായ എയര്‍ഹോസ്റ്റസുമാരുമായി സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളെ എരുമേലി ധര്‍മ്മശാസ്താ എയര്‍പ്പോര്‍ട്ടില്‍ അടുപ്പിക്കില്ലെന്ന് ഒരു വിഭാഗം ശക്തിയായി വാദിച്ചപ്പോള്‍ , എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂകളെല്ലാം മാളികപ്പുറങ്ങളായതിനാല്‍ അവര്‍ക്ക് തന്നെ സര്‍വ്വീസ് അനുമതി നല്‍കി …

ചൈനീസ് മുട്ട : മുട്ട വ്യാപാരികൾ മാതൃഭൂമിയ്ക്കെതിരെ പ്രക്ഷോപത്തിനൊരുങ്ങുന്നു.

മാതൃഭൂമിയുടെ നിരന്തരമുള്ള ചൈനീസ് മുട്ട വാർത്തകൾക്കെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ മുട്ട വ്യാപാരികൾ രംഗത്ത്. വാർത്തകൾ പുറത്ത് വന്നതോടെ കോഴികൾ മുട്ട ഇടാൻ വൈക്ലബ്യം കാണിക്കുന്നതായാണ് തമിഴ്നാട്ടിൽ

ഇല്ലാ ന്യൂസ് എക്സ്‍ക്ലൂസീവ് അഭിമുഖം: പുലിമുരുകന്‍ പുലി മനസ്സ് തുറക്കുന്നു

മലയാളി പ്രേക്ഷകര്‍ ഉത്സവമാക്കി മാറ്റിയ പുലിമുരുകനിലൂടെ നമുക്ക് എല്ലാം സുപരിചിതനായ പുലിയാണ് ഇന്നത്തെ ഇല്ലാ ന്യൂസ് അതിഥി. പുലിമുരുകനിൽ കടുവ ആയി അഭിനയിക്കേണ്ടി വന്നത്‌ അരോചകം‌ അല്ലേ? ഈ

മേനകാ ഗാന്ധിയെ പട്ടി കടിച്ചു!

  തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസിനു സമീപം വഴിയോരത്ത് ബൊമ്മകള്‍ ഉണ്ടാക്കി വില്‍ക്കുന്ന നാടോടിസംഘത്തില്‍ പെട്ട മേനക പി. ഗാന്ധി എന്ന ബാലികയെയാണ്‌ തെരുവുനായ കടിച്ചത്. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നു കേരളത്തില്‍ വന്നു താമസിക്കുന്ന കുടുംബമാണ്‌ ഇവരുടേത്.

തച്ചങ്കരി ജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ സർക്കാർ വിജ്നാപനം

ആർ ടി ഒ ഓഫീസുകളിൽ വച്ചു നടന്ന സംസ്ഥാന ട്രാൻസ്പോർട്ട്‌ കമ്മീഷ്ണറുടെ ജന്മദിനാഘോഷം വിജയം കണ്ടതോടെ, വരും വർഷങ്ങളിൽ ഇതു പൂർവ്വാധികം ആഘോഷപൂർവം നടത്താൻ കേരള

കോപ്പാഅമേരിക്കയിൽ നിന്ന് പുറത്തായ ബ്രസീൽ ഐഎസ്‌എലിൽ കളിക്കാൻ അപേക്ഷ കൊടുത്തു

റീയോ ഡി ജെനറോ : ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലോകഫുട്ബോളിലെ കിരീടം വച്ച രാജാക്കന്മാരായ ബ്രസീൽ ടീം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാൻ

തീവണ്ടി‌ തടയാൻ പോയ ലീഗ് പ്രവർത്തകരെ അപകടത്തിൽ നിന്നും രക്ഷിച്ച് ഇടതുമുന്നണി പ്രവർത്തകർ മാതൃകയായി.

പരപ്പനങ്ങാടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ തീവണ്ടി തടയൽ സമരത്തിനെത്തിയ ലീഗ് പ്രവർത്തകരെ അപകടത്തിൽ നിന്നും രക്ഷിച്ച് കമ്യൂണിസ്റ്റ് പ്രവർത്തകർ മാതൃകയായി. സമരത്തിനായി പരപ്പനങ്ങാടി റെയിൽവെ

ഇർഫാൻ പത്താൻ കേരള ഗവണ്മെന്റിന്റെ കുടിവെള്ള പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ

തിരുവനന്തപുരം: കടുത്ത വരൾച്ചയെ തുടർന്നു രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ജനങ്ങൾക്കൊരു കൈത്താങ്ങായി സംസ്ഥാന സർക്കാർ ദാഹശമനി എന്ന പേരിൽ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു. സന്നദ്ധ സംഘടനകളുടെ

ഫ്ലാഷ്മോബ് സംഭവം : കുട്ടിയെ തല്ലിയത് ഡാന്‍സ് ടീച്ചര്‍

[illa.News 30-Mar-2016] കണ്ണൂര്‍: പയ്യന്നൂരിലെ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബിനിടയില്‍ വഴിയാത്രക്കാരി വിദ്യാര്‍ത്ഥിനിയെ അടിച്ച വാര്‍ത്ത പുതിയ വഴിത്തിരിവിലേക്ക്. അടിച്ചത് ഗതാഗത തടസം കാരണം പൊറുതിമുട്ടിയ യാത്രക്കാരിയാണെന്നും, വിദ്യാര്‍ത്ഥിനിയുടെ മാതാവാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Movies 

pulimurugan
ഇല്ലാ ന്യൂസ് എക്സ്‍ക്ലൂസീവ് അഭിമുഖം: പുലിമുരുകന്‍ പുലി മനസ്സ് തുറക്കുന്നു

മലയാളി പ്രേക്ഷകര്‍ ഉത്സവമാക്കി മാറ്റിയ പുലിമുരുകനിലൂടെ നമുക്ക് എല്ലാം സുപരിചിതനായ പുലിയാണ് ഇന്നത്തെ ഇല്ലാ ന്യൂസ് അതിഥി.
പുലിമുരുകനിൽ കടുവ ആയി അഭിനയിക്കേണ്ടി വന്നത്‌ അരോചകം‌ അല്ലേ?
ഈ ചോദ്യം എനിക്കുള്ള അംഗീകാരം ആണു കാരണം സത്യത്തിൽ ഞാൻ പുലി തന്നെയാണു. പിന്നെ വൈശാഖ്‌ സാർ ആണു പറഞ്ഞത്‌ പേരു പുലിമുരുകൻ എന്നാണേലും പടത്തിൽ ശരിക്കും ഒരു ‘പുലി’ മതി അത്‌ ലാലേട്ടാനാണ്‌. അത്‌ കൊണ്ട്‌ …

പ്രേമം തെലുങ്ക് വേര്‍ഷന്റെ കഥ ലീക്കായി

നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യ നായകനും കമല്‍ഹാസന്റെ മകള്‍ ശ്രുതിഹസന്‍ നായികയും ആകുന്ന പ്രേമം തെലുങ്ക് വേര്‍ഷന്റെ കഥ ഇല്ലാന്യൂസിന്‌ ലഭിച്ചു! ചിത്രത്തിലെ ചില രംഗങ്ങള്‍ ഓള്റെഡി, ആന്ധ്രയില്‍ രോമാഞ്ചവും കേരളത്തില്‍ പൊട്ടിച്ചിരിയും സൃഷ്ടിച്ചിരിക്കുന്നതിനിടയിലാണ്‌ പടത്ത്ന്റെ ഫുള്‍ കഥ ചോര്‍ന്നിരിക്കുന്നത്. ഒറിജിനല്‍ പ്രേമം പോലെ നാച്വറല്‍ ആയി എടുത്താല്‍ പടം എട്ടുനിലയില്‍ പൊട്ടും എന്നുറപ്പുള്ളതുകൊണ്ടാണ്‌ തെലുങ്ക്

ആർണ്ണോൾഡ്‌ ഷ്വാസ്നഗർ മലയാള സിനിമയിൽ!

ചിക്കാഗോ: സന്തോഷ്‌ പണ്ടിറ്റിന്റെ അടുത്ത സിനിമയിൽ ആർണ്ണോൾഡ്‌ ഷ്വാസ്നഗർ അതിഥി താരമായി എത്തുന്നു. ഏലിയൻസ്‌ വേഴ്സസ്‌ സന്തോഷ്‌ പണ്ടിറ്റ്‌ എന്നാണു സിനിമയുടെ പേര്. ആർണ്ണോൾഡ്‌ ഷ്വാസ്നഗറിനു

അസ്സെംബ്ലി ഇലക്ഷൻ മൂലം മലയാള സിനിമ പ്രതിസന്ധിയിലേക്കോ?

[illa.News 23-Mar-2016] കൊച്ചി : മലയാള സിനിമ പ്രതിസന്ധിയിലേക്ക്. വില്ലൻ മറ്റാരുമല്ല- പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തന്നെ.മിക്ക നടീ നടന്മാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുനിഞ്ഞതോടെ

പ്രേമം എന്തുകൊണ്ട് ഒരു ഉഴപ്പ് ചിത്രമായി? വിമർശകർക്ക് ജൂറിയുടെ വിശദീകരണം

[illa.news 04.03.2016] കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് ഒരിനത്തിൽ പോലും പ്രേമം എന്ന ചിത്രത്തെ പരിഗണിക്കാതിരുന്നത് അതിന്റെ ഉഴപ്പ് സ്വഭാവം പരിഗണിച്ചാണെന്നു ജൂറിയുടെ ഭാഗത്ത്‌ നിന്നും പരാമർശം

മോഹൻലാലും കർണ്ണനാവുന്നു ! ഒപ്പം ദുല്ഖരിന്റെ മകനായി മമ്മൂട്ടിയും

തിരുവനന്തപുരം: പൃത്വിരാജിനും മമ്മൂട്ടിക്കും പിന്നാലെ മോഹന്‍ലാലും കര്‍ണ്ണനായി വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു, ഒപ്പം അര്‍ജ്ജുനനായി ദുല്ഖര്‍ സല്മാനും അഭിമന്യുവായി മമ്മൂട്ടിയുമുണ്ടാവും. അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്

മോഹന്‍ലാലിനെതിരെ മമ്മുട്ടിയുടെ ബ്ലോഗ്.

[www.illa.news 25-Feb-2016] സൂപ്പര്‍സ്റ്റാറുകള്‍ തമ്മിലുള്ള തീയേറ്റര്‍ യുദ്ധം മലയാളികള്‍ക്ക് സുപരിചതമാണെങ്കിലും ആദ്യമായാണ് മലയാളസിനിമയിലെ ഈ അതികായര്‍ ബ്ലോഗ് പോസ്റ്റ് വഴി ഏറ്റുമുട്ടുന്നത്. മോഹന്‍ലാലിന്‍റെ JNU വിഷയത്തിലുള്ള ബ്ലോഗ്

തിരിച്ചുവരുന്നു …”ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ?”

[illa.news] ഒരേയൊരു മലയാളസിനിമയില്‍ മാത്രം അഭിനയിച്ച് പിന്നീട് അഭിനയം നിര്‍ത്തിയ ഒരു നടി. ആ നടിയുടെ തിരിച്ചുവരവിനായി മലയാളക്കര മുഴുവന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍.

പോലീസ് കേസ് : ടിജി രവിക്ക് ജാമ്യം

[illa.news] ചാലക്കുടി : നിയമപരമായി മുന്നറിയിപ്പ് കൊടുക്കേണ്ട രംഗങ്ങളിൽ മുന്നറിയിപ്പ് കാണിക്കാതെ തന്നെ സിനിമ  സംപ്രേഷണം ചെയ്ത കേസിൽ  അഭിനേതാവ് ടിജി രവിക്ക് ജാമ്യം. വെള്ളിയാഴ് ച  രാത്രിയാണ്

Politics 

മേനകാ ഗാന്ധിയെ പട്ടി കടിച്ചു!

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസിനു സമീപം വഴിയോരത്ത് ബൊമ്മകള്‍ ഉണ്ടാക്കി വില്‍ക്കുന്ന നാടോടിസംഘത്തില്‍ പെട്ട മേനക പി. ഗാന്ധി എന്ന ബാലികയെയാണ്‌ തെരുവുനായ കടിച്ചത്. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നു കേരളത്തില്‍ വന്നു താമസിക്കുന്ന കുടുംബമാണ്‌ ഇവരുടേത്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. തെരുവില്‍ ജീവിക്കുന്നകൊണ്ട്, പലപ്പോഴും ഇത്തരം നായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നു ഭയന്നിരുന്നുവെന്നും, അത് ഒഴിവാക്കാന്‍ ആണ്‌ കുട്ടിക്ക് മേനക എന്നു പേരിട്ടതെന്നും കുട്ടിയുടെ പിതാവ് പന്നാലാല്‍ ഗാന്ധി ഇല്ലന്യൂസിനോട് പറഞ്ഞു. നായകള്‍ നന്ദിയുള്ള വര്ഗ്ഗങ്ങള്‍ ആണെന്നു വെറുതെ പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്, വാര്‍ത്ത പുറത്തു വന്നതോടെ പേരുകേട്ട് തെറ്റിദ്ധരിച്ച്, …

തീവണ്ടി‌ തടയാൻ പോയ ലീഗ് പ്രവർത്തകരെ അപകടത്തിൽ നിന്നും രക്ഷിച്ച് ഇടതുമുന്നണി പ്രവർത്തകർ മാതൃകയായി.

പരപ്പനങ്ങാടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ തീവണ്ടി തടയൽ സമരത്തിനെത്തിയ ലീഗ് പ്രവർത്തകരെ അപകടത്തിൽ നിന്നും രക്ഷിച്ച് കമ്യൂണിസ്റ്റ് പ്രവർത്തകർ മാതൃകയായി. സമരത്തിനായി പരപ്പനങ്ങാടി റെയിൽവെ

ഇർഫാൻ പത്താൻ കേരള ഗവണ്മെന്റിന്റെ കുടിവെള്ള പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ

തിരുവനന്തപുരം: കടുത്ത വരൾച്ചയെ തുടർന്നു രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ജനങ്ങൾക്കൊരു കൈത്താങ്ങായി സംസ്ഥാന സർക്കാർ ദാഹശമനി എന്ന പേരിൽ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു. സന്നദ്ധ സംഘടനകളുടെ

അസ്സെംബ്ലി ഇലക്ഷൻ മൂലം മലയാള സിനിമ പ്രതിസന്ധിയിലേക്കോ?

[illa.News 23-Mar-2016] കൊച്ചി : മലയാള സിനിമ പ്രതിസന്ധിയിലേക്ക്. വില്ലൻ മറ്റാരുമല്ല- പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തന്നെ.മിക്ക നടീ നടന്മാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുനിഞ്ഞതോടെ

മേജർ രവി ഫയർ ഫോര്സിലേക്ക്

 [illa.news 13-mar-2016] അനേക വർഷങ്ങൾ രാജ്യത്തിന്റെ അതിർത്തി കാത്തും, പിന്നെ കുറെ വർഷങ്ങളായി  പട്ടാള സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ദേശസ്നേഹം കാത്തും കരുത്ത് തെളിയിച്ച മേജർ രവി തന്റെ

ബിജെപിയും ബിഡിജെയെസ്സും വേർപിരിയലിന്റെ പാതയിലോ ?

[illa.news 14.03.2016]കഴിഞ്ഞ ആഴ്ച NDA യിലെ അംഗമായ ബിഡിജെയെസ് വേർപിരിയലിന്റെ വക്കിൽ എത്തിയിരിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടന്ന സീറ്റു വിഭജനത്തിലെ സ്വരചേർച്ച ഇല്ലായ്മയാണെന്നു വേർപിരിയലിനു

തിരുവഞ്ചൂരിന് കേരള പാണിനി അവാര്‍ഡ്

തിരുവനന്തപുരം :: സംസ്ഥാന ചലച്ചിത്ര അവാർഡ്‌ തെറ്റാതെ പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിനു ഈ പുരസ്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ അപഹാസ്യനായ താന്‍ മന്ത്രിസഭാ യോഗങ്ങളില്‍

കപ്പലണ്ടി ഫാക്ടറിയിൽ സൈറൺ മുഴങ്ങി!

[www.illa.news 28-Feb-2016] കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കപ്പലണ്ടി ഫാക്ടറിയുടെ ഉത്ഘാടനം ഇന്ന് ഉച്ചയ്ക്ക്‌ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി കപ്പലണ്ടി കൊറിച്ച്‌ നിർവ്വഹിച്ചു. അഭ്യസ്ഥവിദ്യരായ എല്ലാ

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഉദ്ഘാടന യാത്ര നടത്താന്‍ സര്‍ക്കാര്‍!

[illa.news] ഇലക്ഷന്‍ പ്രചരണത്തിനും സംഭാവനപിരിവിനുമൊക്കെയായായി രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിന്റെ തെക്കുവടക്ക് യാത്രകള്‍ നടത്തുന്നത് ഇന്ന് പൊതുജനത്തിന്‌ ഒരു പുതുമയല്ല. എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്തനാവാന്‍ ശ്രമിക്കുകയാണ്‍ നമ്മുടെ മുഖ്യന്‍

Sports 

വലിയ മാറ്റങ്ങളോടെ ഐപിഎല്‍ സീസണ്‍ 10

ഐപിഎല്‍ സീസണ്‍ 9 അവസാനിച്ച ഈ അവസരത്തില്‍ ബിസിസിഐ അടുത്ത സീസണില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നെന്ന് ഇല്ലാന്യൂസ് സ്പോര്‍ട്സ് ഡെസ്കിനു രഹസ്യ വിവരങ്ങള്‍ കിട്ടിയിരിക്കുന്നു. അതിനു മുന്നോടിയായി ഉടന്‍ നടത്താനിരിക്കുന്ന മിനി ഐപിഎല്‍-നു ശേഷം പുതിയ പ്രഖ്യാപനങ്ങള്‍ ഐപിഎല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നറിയാന്‍ കഴിഞ്ഞു. 20 ഓവറിന്റെ ഒരു ഇന്നിംഗ്സിനെ 5 ഓവറിന്റെ നാലു ചെറു ഇന്നിംഗ്സുകളായി മാറ്റുമെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്. …

കോപ്പാഅമേരിക്കയിൽ നിന്ന് പുറത്തായ ബ്രസീൽ ഐഎസ്‌എലിൽ കളിക്കാൻ അപേക്ഷ കൊടുത്തു

റീയോ ഡി ജെനറോ : ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലോകഫുട്ബോളിലെ കിരീടം വച്ച രാജാക്കന്മാരായ ബ്രസീൽ ടീം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാൻ

ഇർഫാൻ പത്താൻ കേരള ഗവണ്മെന്റിന്റെ കുടിവെള്ള പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ

തിരുവനന്തപുരം: കടുത്ത വരൾച്ചയെ തുടർന്നു രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ജനങ്ങൾക്കൊരു കൈത്താങ്ങായി സംസ്ഥാന സർക്കാർ ദാഹശമനി എന്ന പേരിൽ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു. സന്നദ്ധ സംഘടനകളുടെ

RCB യുടെ മത്സരങ്ങൾക്ക് ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ട് ചിയർഗേൾസ്

ബാംഗ്ലൂർ: RCB യുടെ മത്സരങ്ങൾക്ക് ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ട് ചിയർഗേൾസ് നിസ്സഹകരണ സമരം ആരംഭിച്ചു. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന IPL മത്സരം പ്രതിസന്ധിയിലായി. ഇരുന്നൂറിനുമേല്‍ റണ്‍സ് വരുന്ന

ശ്രീ ശ്രീ രവിശങ്കറിനെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കോച്ച് ആക്കാൻ തീരുമാനം 

പരാജയങ്ങളിൽപ്പെട്ട് ഉഴലുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ കരകയറ്റാൻ ശ്രീ ശ്രീ രവിശങ്കറിനെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കോച്ച് ആക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു. ശ്രീ ശ്രീ രവിശങ്കർ

“മെസ്സിക്കിഷ്ടം ഇക്കയെ”

  തന്റെ പ്രിയ സിനിമ താരം മമ്മുക്ക ആണെന്ന് മെസ്സിയുടെ വെളിപെടുത്തൽ.  മമ്മുക്ക അഭിനയിച്ച ദി കിംഗ്‌,അംബേദ്‌കർ‍ എന്നീ ചിത്രങ്ങള്‍ കണ്ടതോടെയാണ് മെസ്സി മമ്മുക്കയുടെ ആരാധകനായത്. പത്തേമാരി

ആഴ്സണലുമായി വെങ്ഗര്‍ നാഗ്ജിയിലേക്ക്

[www.illa.news 29-feb-2016] ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്നലെ നടന്ന പ്രിമിയര്‍ ലീഗ് മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ആഴ്സണല്‍ പ്രേമികള്‍ക്ക് (കേരളത്തിലെ) ഒരു സന്തോഷ വാര്‍ത്ത. ഒരു കപ്പുമായി വിടവാങ്ങുക

മെസ്സിയെക്കാള്‍ മികച്ചവന്‍ റൂണി; വിവാദ പ്രസ്ഥാവനയുമായി നെയ്മര്‍.

[illa.news] അഞ്ചു തവണ തവണ ലോക ഫൂട്ബോളറും ബര്‍സലോണയിലെ സഹകളിക്കാരനുമായ മെസ്സിയേക്കാള്‍ മികച്ച കളിക്കാരന്‍ റൂണി ആണെന്ന് ബ്രസീലിന്‍റെ യുവതുര്‍ക്കി നെയ്മര്‍ അഭിപ്രായപ്പെട്ടു. നെയ്മര്‍ മഞ്ചസ്റ്റ്ര്‍ യുണൈറ്റഡ്ലേക്ക്

അനുഷ്കയെ ചൊല്ലി ഇന്ത്യൻ ടീമിൽ കയ്യാങ്കളി

[illa.news] ബോളിവുഡ്‌ നടി അനുഷ്ക ശർമ്മയെ ചൊല്ലി ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട‌ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ വിരാട്‌ കോഹ്ലിയുമായുള്ള താര

Technology 

Lijkj_2
സെലബ്രിറ്റി മരണം ഉറപ്പ് വരുത്താൻ പുതിയ ടെക്നോളജി

[www.illa.news 27-Feb-2016]
താൻ മരിച്ചെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമെന്ന ഭയത്തിൽ ജീവിക്കുന്ന സെലിബ്രിറ്റികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ബയോമെട്രിക്ക് സാങ്കേതിക വിദ്യയുടെ സഹായത്താൽ മാർക്കറ്റിൽ എത്തിയിരിക്കുന്ന പുതിയ ഉപകരണമാണ് സെലിബ്രിറ്റി ഡെത്ത് സെൻസർ. ഹാർട്ട് ബീറ്റ് ബ്ലഡ് പ്രെഷർ എന്നിവ അളക്കുന്ന ഈ യന്ത്രം യൂസർ മരിച്ച ഉടനെ പ്രധാന മാധ്യമങ്ങള്‍ക്ക് സന്ദേശം അയയ്ക്കുന്നു.

ഇനി വ്യാജപ്രചരണം വന്നാൽ താൻ ശരിക്കും മരിച്ചോ ഇല്ലയോ എന്ന് സെലിബ്രിറ്റികൾക്ക് …

പരദൂഷണം ട്രെയിനിംഗ് ഓൺലൈൻ വഴി

[www.illa.news 27-Feb-2016] ഇന്ന്‍ ഏതു ഫീൽഡെടുത്തു നോക്കിയാലും കോമ്പറ്റീഷൻ കൂടിക്കൂടി വരികയാണ് . പരദൂഷണം സ്ത്രീകളുടെ കുത്തകയാണെന്ന് കരുതിയവർക്ക് തെറ്റി, സ്ത്രീകളെ വെല്ലുന്ന രീതിയിൽ പുരുഷന്മാർ ഈ

ലാലേട്ടന്‍ ഫാന്‍ ചരിത്രം സൃഷ്ടിച്ചു!!

[illa.news] അഭിനയ ചക്രവര്‍ത്തി മോഹന്‍ലാല്‍ തിരശ്ശീലയില്‍ പല കഥാപാത്രങ്ങളിലൂടെയും നമ്മുടെ മനം കവര്‍ന്നിട്ടുണ്ടല്ലോ. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ് ഇന്ന് ഇല്ലാന്യൂസിലൂടെ ലോകം അറിയപ്പെടാന്‍ പോകുന്നത്. ചെറുപ്പുളശ്ശേരി

വാട്സാപ്പ്‌ ഗ്രൂപ്പ്‌ പേരു മാറ്റണമെങ്കിൽ ഇനി ഗസറ്റിൽ പബ്ലിഷ്‌ ചെയ്യണം

ഫോർട്ട്‌ കൊച്ചി : ആർക്കും എപ്പോൾ വേണമെങ്കിലും വാട്സാപ്പ് ഗ്രൂപ്പിന്റെ പേരുമാറ്റാം എന്നതൊക്കെ ഇനി ചരിത്രം മാത്രം. വാട്ട്സാപ്പ്‌ ഗ്രൂപ്പുകളുടെ അടിക്കടിയ്ക്കുള്ള പേരുമാറ്റം കാരണം പല

ഫ്രീബേസിക്സിന് പിന്നാലെ പുതിയ പദ്ധതിയുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്!!

ഫ്രീബേസിക്സ് എന്ന പദ്ധതി വഴി ഇന്ത്യയിലെ ഇന്റെര്‍നെറ്റ് പട്ടിണി മാറ്റാന്‍ ശ്രമിച്ച ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തിരിച്ചടി കിട്ടിയിട്ട് ദിവസങ്ങളായിട്ടേ ഉള്ളൂ. ഇതുകൊണ്ടൊന്നും തളരുന്നവനല്ല

അമ്പലങ്ങളിലും പള്ളികളിലും ഫ്രീ വൈഫൈ

ന്യൂജന്‍ യുവതി യുവാക്കളെ ആരാധാനാലായങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമ്പലങ്ങളിലും പള്ളികളിലും ഫ്രീ വൈഫൈ സംവിധാനം കൊണ്ട് വരുന്നു ഇന്‍റര്‍നെറ്റ് അഡിക്ടായി പുറം ലോകത്തെ അറിയാതെ സ്മാര്‍ട്ട്

സോഷ്യൽ മീഡിയ ആക്സിലറേഷൻ പിൽ!

സമൂഹ മാധ്യമങ്ങളിലെ അവഗണനയാണോ നിങ്ങളുടെ പ്രശ്നം?? ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത! പ്രശസ്ത സോഷ്യൽ മീഡിയ എന്തുസിയാസ്റ്റ്സായ (അഡിക്ടല്ല) ഒരു പറ്റം യുവ ഡോക്ടേർസ് വികസിപ്പിച്ചെടുത്ത smaRT

ഒച്ച ടീമിന്റെ പുച്ഛ!

പ്രശസ്ത ആപ്പ് ‘ഒച്ച’യുടെ അണിയറ പ്രവർത്തകർ അവതരിപ്പിക്കുന്ന പുതിയ ആപ്പാണ് ‘പുച്ഛ’. സിനിമ പ്രേമികൾക്കിടയിൽ തരംഗമാവാൻ ഒരുങ്ങുന്ന ഈ ആപ്പിന്റെ പ്രവർത്തനം സിമ്പിളാണ്. ഒരു സിനിമ കണ്ട്

OLXനെ മുതലാക്കിയ ബാംഗ്ലൂർ മലയാളി വിരുതൻ

ബാംഗ്ലൂർ: ഷിബു മാസ്സല്ല.. മരണ‌മാസ്സാണ്. ടെക്നോളജി ലോകത്തെ കുറുക്കുവഴികളിലൂടെ ഇങ്ങനെയൊക്കെ സഞ്ചരിക്കാൻ മലയാളിക്കേ ആവൂ. തൊടുപുഴയിൽ നിന്നും ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഷിബു എന്ന ചെറുപ്പക്കാരൻ വീട് മാറാൻ

World 

കോപ്പാഅമേരിക്കയിൽ നിന്ന് പുറത്തായ ബ്രസീൽ ഐഎസ്‌എലിൽ കളിക്കാൻ അപേക്ഷ കൊടുത്തു

റീയോ ഡി ജെനറോ : ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലോകഫുട്ബോളിലെ കിരീടം വച്ച രാജാക്കന്മാരായ ബ്രസീൽ ടീം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാൻ സാധ്യത. കോപ്പ അമേരിക്ക ലീഗ് റൗണ്ടിൽ പെറുവിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് കോച്ച് ദുംഗയുടെ ഈ പ്രസ്ഥാവന. എന്നാൽ  പെറുവിനോടേറ്റ പരാജയമല്ല ഈ നീക്കത്തിന് കാരണം എന്ന് ദുംഗ ഇല്ലാന്യൂസ് ബ്രസീൽ റിപ്പോർട്ടർ തോമാസ് കുട്ടി-ഞ്ഞോ …

ആർണ്ണോൾഡ്‌ ഷ്വാസ്നഗർ മലയാള സിനിമയിൽ!

ചിക്കാഗോ: സന്തോഷ്‌ പണ്ടിറ്റിന്റെ അടുത്ത സിനിമയിൽ ആർണ്ണോൾഡ്‌ ഷ്വാസ്നഗർ അതിഥി താരമായി എത്തുന്നു. ഏലിയൻസ്‌ വേഴ്സസ്‌ സന്തോഷ്‌ പണ്ടിറ്റ്‌ എന്നാണു സിനിമയുടെ പേര്. ആർണ്ണോൾഡ്‌ ഷ്വാസ്നഗറിനു

മുസ്ലീം വനിതകള്‍ക്ക് കൂടുതല്‍ രോഗപ്രതിരോധ ശക്തി; നാസാ പഠനം

[illa.news 1-April-2016] ഈയിടെ നടന്ന നാസ റിസര്‍ച്ച് സെന്ററിന്റെ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മുസ്ലീം സ്ത്രീകളില്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് ഇമ്മ്യൂണിറ്റി കൂടുതലാണെന്നും ജലദോഷം, തുമ്മല്‍ എന്നീ

88 മത് ഓസ്കാര്‍ അവാര്‍ഡില്‍ മലയാളി തിളക്കം

[www.illa.news 29-Feb-2016] റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയില്ലെങ്കില്‍ പോലും മലയാളിക്ക്‌ ഈ പ്രാവശ്യത്തെ ഓസ്കാറില്‍ അഭിമാനിക്കാനുള്ള വകയുണ്ട്. കാരണം ഇത്തവണത്തെ അക്കാദമി അവാര്‍ഡില്‍ ബെസ്റ്റ്‌ ആക്ട്രസ്സ് അവാര്‍ഡ്‌

ലയ്ക്കായ്ക്കും മലയാളി ബന്ധം

  ഭൂമിയിൽ നിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവിയായ ലയ്ക്കായ്ക്കും ഉണ്ട് ഒരു മലയാളി ബന്ധം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അശോക് രാജിന്റെ തൊട്ടപ്പുറത്തുള്ള വീട്ടിലെ റഷ്യൻ ഫാമിലിയിലെ

യേശുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഗലീലിയ: ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെയും നാണയ മാറ്റക്കാരേയും ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കിയെന്ന കേസിൽ കുറ്റാരോപിതനായിരിക്കുന്ന നസറേത്ത് ജോസഫിന്റെ മകനും മരപ്പണിക്കാരനുമായ യേശു സമർപ്പിച്ച ജാമ്യാപേക്ഷ ജറുസലേം

ഹനുമാൻ സേനക്കെതിരെ ശ്രീലങ്കയിൽ കേസ്

സീത ദേവിയെ ഉപേക്ഷിച്ചതിനു ശ്രീരാമനെതിരെ ബീഹാർ പട്ന സ്വദേശി കേസ് കൊടുത്തത്തിനു പിന്നാലെയാണ്  ഇന്ത്യയിലെ ഹനുമാൻ സേന എന്നാ സംഘടനക്കെതിരെ  ശ്രീലങ്കൻ സർക്കാർ കേസ് കൊടുക്കുന്നത് 

സച്ചിനെ അപമാനിച്ച ബ്രിട്ടീഷ് എയര്‍വേയ്സിനോട് ഇന്ത്യന്‍ ടെക്കിയുടെ മധുരപ്രതികാരം

ലോസ് അഞ്ചെലസ് : അമേരിക്കയിലേയ്ക്കുള്ള യാത്രമധ്യേ തന്റെയും കുടുംബത്തിന്റെയും ചെക്കിന്‍ ബാഗ് നഷ്ടപെടുവാനിടയായ സംഭവത്തില്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാധിത്വമില്ലായ്മയെ ചൂണ്ടിക്കാട്ടിയ സച്ചിനെ അപമാനിക്കും വിധം പെരുമാറിയ

ചൊവ്വയില്‍ ഈഥേല്‍ ആല്‍ക്കഹോള്‍ : മംഗള്‍യാന്റെ കണ്ടെത്തല്‍ ഒരു ചരിത്രനാഴികക്കല്ല്

ചൊവ്വ:  ശാസ്ത്രചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന പുതിയ കണ്ടെത്തലുമായി ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷക വാഹനമായ മംഗള്‍യാന്‍. ചൊവ്വയുടെ ഉത്തരധ്രുവമേഖലയില്‍ ദ്രവരൂപത്തിലുള്ള ഈഥേല്‍ ആല്‍ക്കഹോള്‍ ഒഴുകുന്ന ഒരു